പത്തിലക്കണ്ടം അപൂര്‍വയിലെ രഘുനാഥ് നിര്യാതനായി
Jun 24, 2012, 22:00 IST
നീലേശ്വരം: പത്തിലക്കണ്ടം അപൂര്‍വയിലെ പരേതനായ എറുവാട്ട് ശിവരാമന്‍ നായരുടെ മകന്‍ പത്തിലക്കണ്ടത്തില്‍ മുതിരക്കാല്‍ രഘുനാഥ് (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് കിഴക്കന്‍ കൊഴുവലിലെ സമുദായ ശ്മശാനത്തില്‍. കെഎംഎസ് ആര്‍എ ജില്ലാകമ്മറ്റി അംഗമാണ്. അമ്മ: പാര്‍വതിയമ്മ.
ഭാര്യ: സരോജിനി (കുന്ദാപുരം). മകള്‍: നീതു ശരണ്‍ (ഗള്‍ഫ്). മരുമകന്‍: ലെനിന്‍ കുമാര്‍ ബാബു (ബഹ്‌റൈന്‍). സഹോദരങ്ങള്‍: മാധവന്‍ നായര്‍ (ബംഗളൂരു), പരേതയായ മാധവിക്കുട്ടി( അധ്യാപിക, കൊവ്വല്‍ എയുപി സ്‌കൂള്‍, ചെറുവത്തൂര്‍).
Keywords: Ragunath, Obituary, Nileshwaram, Kanhangad, Kasaragod