പടക്കകടകളില്‍ റെയ്ഡ്
Apr 13, 2012, 16:13 IST
കാഞ്ഞങ്ങാട്: വിഷു പ്രമാണിച്ച് കച്ചവടം പൊടിപൊടിക്കുന്ന കാഞ്ഞങ്ങാട്ടെ പടക്കകടകളില്‍ പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് നഗരത്തിലെയും പരിസരങ്ങളിലെയും പടക്കകടകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. ചില കടകളില്‍ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kanhangad, Police-raid, Shop