ദഫ്മുട്ട് മത്സരം
Mar 31, 2012, 08:30 IST
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ദര്‍ഗാ ശരീഫ് ഉറൂസിനോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലെ ടീമുകളെ പങ്കെടുപ്പിച്ച് അതിഞ്ഞാല്‍ സമര്‍ഖന്ത് നഗറില്‍ ദഫ്മുട്ട് മത്സരം നടത്തും. വിജയികള്‍ക്ക് 7007, 5005, 3003 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
Keywords: kasaragod, Kanhangad, Competition