തൊഴിലുറപ്പ് പദ്ധതി: കൂലി 250 രൂപയാക്കണം
Oct 28, 2012, 11:05 IST
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. |
സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്, കെ ചന്ദ്രന്, ഭാസുരാദേവി എന്നിവര്‍ സംസാരിച്ചു. ചെറാക്കോട്ട് കുഞ്ഞിക്കണ്ണന് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: പി ബേബി (പ്രസിഡന്റ്), വെങ്ങാട്ട് കുഞ്ഞിരാമന്, ടി എം എ കരീം, രമണി ബേഡകം (വൈസ് പ്രസിഡന്റ്), എം രാജഗോപാലന്‍ (സെക്രട്ടറി), എം രാജന്, പി സി സുബൈദ, എം സി മാധവന് (ജോ സെക്രട്ടറി), ചെറാക്കോട്ട് കുഞ്ഞിക്കണ്ണന് (ട്രഷറര്‍), കെ വി ദാമോദരന്‍, കെ വി ജനാര്ദ്ദനന്, ജോസഫൈന് മഞ്ചേശ്വരം, കെ നാരായണന് ഉദുമ (എക്സിക്യുട്ടീവ് കമ്മിറ്റി).
Keywords: NREG, Convention, Kanhangad, Inauguration, S.Rajendran, Kudumbasree, Kasaragod, Kerala, Malayalam news