city-gold-ad-for-blogger
Aster MIMS 10/10/2023

തയ്യല്‍ ക്ഷേമനിധി ഓഫീസുകളില്‍ സ്ഥിരമായി ഓഫീസര്‍മാരെ നിയമിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും: എസ്.ടി.യു

കാസര്‍കോട്: (www.kasargodvartha.com 26/07/2015) ജില്ലയിലെ കാഞ്ഞങ്ങാട് തയ്യല്‍ ക്ഷേമനിധി ഓഫീസുകളില്‍ സ്ഥിരമായി ഓഫീസര്‍മാരെ നിയമിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് എസ്.ടി.യു നേതൃത്വം നല്‍കുമെന്ന് ജില്ലാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു. ജില്ലാ എസ്.ടി.യു ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ഉമ്മര്‍ അപ്പോളോ, സംസ്ഥാന തയ്യല്‍ ഭാരവാഹികളായ അഷ്‌റഫ് ടാണ, യു.പി മുഹമ്മദ്, പി. ബാഹുലേയന്‍, അഷ്‌റഫ് പറച്ചോടന്‍, അബ്ദുല്ല, മുഹമ്മദ് റാഫി, കെ സൗദ, സുബൈര്‍ മടാന്‍ പ്രസംഗിച്ചു.
തയ്യല്‍ ക്ഷേമനിധി ഓഫീസുകളില്‍ സ്ഥിരമായി ഓഫീസര്‍മാരെ നിയമിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും: എസ്.ടി.യു

ഭാരവാഹികള്‍: സമീറ ചെര്‍ക്കളം ( പ്രസി), ആഇശത്ത് താഹിറ, സി.വി മുഹമ്മദ്കുഞ്ഞി കാഞ്ഞങ്ങാട്, ഖൈറുന്നിസ തൃക്കരിപ്പൂര്‍ (വൈസ് പ്രസി), സുബൈദ പടന്ന (ജന. സെക്ര), സലീം ചെമ്മനാട്, സമീറ തൃക്കരിപ്പൂര്‍, എ.എം സൈബുന്നീസ (ജോ. സെക്ര), ഫാത്വിമ ഇബ്രാഹിം കാസര്‍കോട് (ട്രഷ).

Keywords : Kasaragod, Kanhangad, Kerala, Meeting, STU, Protest, Office, District Council. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL