തട്ടിക്കൊണ്ടുവന്ന മുംബൈ സ്വദേശിനിയെ കാഞ്ഞങ്ങാട്ട് പീഡനത്തിനിരയാക്കി; പ്രതിയെ തേടി പൊന്നാനി പോലീസെത്തി
May 2, 2015, 13:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/05/2015) തട്ടിക്കൊണ്ടുവന്ന മുംബൈ സ്വദേശിനിയെ കാഞ്ഞങ്ങാട്ട് പീഡനത്തിനിരയാക്കി. കേസിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയായ അഖില്‍ എന്ന യുവാവിനെ തേടി പൊന്നാനി പോലീസ് കാഞ്ഞങ്ങാട്ടെത്തി.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസന്വേഷിക്കുന്നത്. മുംബൈ സ്വദേശിനിയായ 15 കാരിയെയാണ് തട്ടിക്കൊണ്ടുവന്ന് ദിവസങ്ങളോളം കാഞ്ഞങ്ങാട്ട് താമസിപ്പിച്ച് പീഡനത്തിനിരയാക്കിയത്.

Keywords : Kanhangad, Molestation, Accuse, Police, Case, Investigation, Kasaragod, Mumbai, Akhil.