ടി.എസ് തിരുമുമ്പിനെ അനുസ്മരിച്ചു
Nov 30, 2014, 08:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30.11.2014) പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി, യുവധാര കാടുവക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍, പ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ടി.എസ് തിരുമുമ്പിനെ അനുസ്മരിച്ചു. 30-ാം ചരമ വാര്‍ഷിക ദിനത്തില്‍ കാടുവക്കാടെ തിരുമുമ്പ് ഭവനത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍. രവീന്ദ്രന്‍, പി.സി പ്രസന്ന, എ. ചന്ദ്രന്‍, ഗംഗന്‍ ആയിറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cheruvathur, Kerala, Kanhangad, Remembrance, TS Thirumumb.
Advertisement: