ചൂതാട്ടം; ഒരാള്‍ അറസ്റ്റില്‍
Jun 20, 2012, 16:12 IST
കാഞ്ഞങ്ങാട്: നഗരത്തില്‍ ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ്‌ചെയ്തു. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ കരുണാകരനെയാണ് (41) ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ അറസ്റ്റ്‌ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ ഏര്‍പ്പെടുകയായിരുന്ന കരുണാകരനെ പോലീസ് പിടികൂടുകയാണുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ ഏര്‍പ്പെടുകയായിരുന്ന കരുണാകരനെ പോലീസ് പിടികൂടുകയാണുണ്ടായത്.
Keywords: Kasaragod, Kanhangad, Gambling, Arrest, Kerala