city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂതാട്ടം: അഞ്ച് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആള്‍പാര്‍പില്ലാത്ത പറമ്പില്‍ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്ന അഞ്ച് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

ബേഡകത്തെ ഗംഗാധരന്‍(44), ചെമ്മട്ടംവയലിലെ മോഹനന്‍(40), ജനാര്‍ദനന്‍(41), കണ്ണൂര്‍ തോട്ടടയിലെ രാജന്‍(68), കാഞ്ഞങ്ങാട് കടപ്പുറത്തെ സുരേഷ്(37) എന്നിവരാണ് അറസ്റ്റിലായത്. ചെമ്മട്ടംവയലിലെ ആള്‍താമസമില്ലാത്ത പറമ്പില്‍ ചൂതാട്ടം നടക്കുന്നതിനിടെയാണ് അറസ്റ്റ്. കളിസ്ഥലത്തുനിന്ന് 1510 രൂപ പോലീസ് പിടിച്ചെടുത്തു.
ചൂതാട്ടം: അഞ്ച് പേര്‍ അറസ്റ്റില്‍

Keywords: Gambling, Five arrest, Kanhangad, Kasaragod, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia