ഗൃഹനാഥനെ ആണി തറച്ച പലക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
Jan 2, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 02.01.2015) ഗൃഹനാഥനെ ആണി തറച്ച പലക കൊണ്ടടിച്ച് കാലിന് പരിക്കേല്‍പ്പിച്ചു. കരിന്തളം പെരിയങ്ങാനത്തെ കെ.ഇ.എന്‍ വീട്ടില്‍ കെ കണ്ണനെ (50) യാണ് അയല്‍വാസിയും ബന്ധുവുമായ ശ്രീകുമാര്‍ പലക കൊണ്ടടിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Nileshwaram, Assault, Injured, K. Kannan.
Advertisement: