കാഞ്ഞങ്ങാട് നഗരത്തില്‍ യുവാവിന് കുത്തേറ്റു; കൊലക്കേസ് പ്രതി ഒളിവില്‍
Aug 16, 2014, 12:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2014) കാഞ്ഞങ്ങാട് നഗരത്തില്‍ യുവാവിന് കുത്തേറ്റു. കൊലക്കേസ് പ്രതിയായ യുവാവാണ് മദ്യ ലഹരിയില്‍ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കുശാല്‍ നഗറിലെ കൂലിത്തൊഴിലാളിയായ മനീഷിനാണ് (30) കുത്തേറ്റത്. മനീഷിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയകോട്ട പള്ളിക്ക് സമീപം വെച്ചാണ് മനീഷിന് കുപ്പി കൊണ്ടുള്ള കുത്തേറ്റത്. കൊലക്കേസില്‍ പ്രതിയായ അബ്ദുര്‍ റഹ് മാന്‍ എന്ന അന്തയാണ് മനീഷിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മനീഷിനെ തടഞ്ഞു നിര്‍ത്തിയാണ് അബ്ദുര്‍ റഹ് മാന്‍ കുത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയാണ് കുത്തേറ്റ മനീഷിനെ ആശുപത്രിയിലെത്തിച്ചത്.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kanhangad, Injured, Youth, Town, Mangalore Hospital, Maneesh, Police,
Advertisement: