കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു
May 26, 2015, 09:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/05/2015) കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ രമകൃഷ്ണന്‍- പരേതയായ ലക്ഷ്മി ദമ്പതികളുടെ മകന്‍ ബി. രവി (36) യാണ് മുങ്ങിമരിച്ചത്. കക്കവാരാനായി മുത്തപ്പനാര്‍ കാവിനടുത്ത ആലിക്കടവിലിറങ്ങിയതായിരുന്നു.
ഭാര്യ: മഞ്ജു. മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, അജിത്ത്. സഹോദരങ്ങള്‍: രമേശന്‍, സുശീല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Death, River, Drown, Employee, Employee drowned .
Advertisement:
ഭാര്യ: മഞ്ജു. മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, അജിത്ത്. സഹോദരങ്ങള്‍: രമേശന്‍, സുശീല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: