city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം പുതിയകോട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ മാനേജര്‍ സുരേഷ്, എബ്രഹാം തോണക്കര, സി.കെ. ബാബുരാജ്, കെ. മുഹമ്മദ്കുഞ്ഞി, ബി. സുകുമാരന്‍, രാജു അരയി എന്നിവര്‍ സംസാരിച്ചു.


ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

Keywords : Kanhangad, Onam-celebration, Kerala, Kasaragod, E.Chandrashekharan-MLA, Market, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia