എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു
Apr 2, 2015, 08:30 IST
പെര്‍ള: (www.kasargodvartha.com 02/04/2015) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 15 വയസുകാരന്‍ മരിച്ചു. അട്ക്കസ്ഥലയിലെ കരുണാകരറായ - ചന്ദ്രിക ദമ്പതികളുടെ മകന്‍ കൗശിക് ആണ് മരിച്ചത്. രക്ഷണ്‍ ഏക സഹോദരനാണ്.
Keywords : Perla, Endosulfan, Death, Obituary, Kasaragod, Kanhangad, Kerala, Kaushik.