എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി
Jun 22, 2014, 10:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായപ്രഖ്യാപനവും പാക്കേജും തുടരുന്നതിനിടയില്‍ തന്നെ മരണവും തുടരുന്നു. ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം പേരാണ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
കാഞ്ഞങ്ങാട് വേലാശ്വരത്തെ പി.കരുണാകരന്‍ (55) ശനിയാഴ്ച മരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്നു.
ഭാര്യ: ശാന്ത. മക്കള്‍: സന്ദീപ്, അഭിലാഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍, കുഞ്ഞിപ്പെണ്ണ്, നാരായണി, പരേതനായ കുട്ട്യന്‍.
Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Keywords: Kanhangad, Kasaragod, Died, Obituary, Endosulfan-victim, Kasaragod District, Dies, P.Karunakaran.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067