city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോറി കസ്റ്റഡിയില്‍

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോറി കസ്റ്റഡിയില്‍
 കാഞ്ഞങ്ങാട്: ഇട്ടമ്മലില്‍ നമ്പര്‍ പ്ലേയ്റ്റില്ലാത്ത ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ലോറി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.

Keywords : Kasaragod, Kanhangad, Lorry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia