city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറങ്ങാടിയിലെ നിട്ടടുക്കല്‍ ഗോവിന്ദന്‍ നിര്യാതനായി

ആറങ്ങാടിയിലെ നിട്ടടുക്കല്‍ ഗോവിന്ദന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായി വിരമിച്ച ആറങ്ങാടിയിലെ നിട്ടടുക്കല്‍ ഗോവിന്ദന്‍ (75) നിര്യാതനായി. യാദവ സഭയുടെ പഴയകാല സംഘാടകനും നേതാവുമായ ഗോവിന്ദന്‍ നിട്ടടുക്കല്‍ തറവാട് കാരണവര്‍ കൂടിയാണ്.

ഭാര്യ: യമുന, മക്കള്‍:: മുരളീധരന്‍ (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍)., രാജേഷ് (ഗള്‍ഫ്), ആശ. മരുമക്കള്‍: വിനോദ്, സിന്ധു, ദിവ്യ.
സഹോദരങ്ങള്‍: എന്‍ രാമന്‍, എന്‍ നാരായണന്‍, എന്‍ ബാലന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.

Keywords: Govindan, Obituary, Kanhangad, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia