യൂണിറ്റി കൈതക്കാട് സൗജന്യ നേത്രപരിശോധനയും, തിമിര രോഗ നിര്‍ണയ ക്യാമ്പും നടത്തി
Aug 24, 2016, 11:00 IST
കൈതക്കാട്: (www.kasargodvartha.com 24.08.2016) യൂണിറ്റി കൈതക്കാടും മലബാര്‍ ഐ ക്ലിനിക്കും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, തിമിര രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. നോവ് പാലിയേറ്റീവ് കെയറില്‍ നടന്ന പരിപാടിയില്‍ നോവ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ടി കെ സി അധ്യക്ഷത വഹിച്ചു. ടി ഐ ജെ പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.
കൈതക്കാട് രാമചന്ദ്രന്‍, സലീം വി കെ, നാസര്‍ എം എ, താഹ എം സി സംസാരിച്ചു. നോവ് ഡയറക്ടര്‍ മജീദ് മാസ്റ്റര്‍ സ്വാഗതവും റഫീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നോവ് പാലിയേറ്റീവിലേക്കുള്ള നെബുലൈസര്‍ യൂണിറ്റി ഉപദേശക സമിതി അംഗം റഹൂഫ് എം സി ജനറല്‍ സെക്രട്ടറി കുഞ്ഞബുല്ല യു കെയ്ക്ക് കൈമാറി.
Keywords : Camp, Health, Inauguration, Eye-testing-camp, Unity Kaithakkad.