city-gold-ad-for-blogger
Aster MIMS 10/10/2023

ദുബൈയിൽ മകന്റെയടുത്ത് വന്ന കാസർകോട് സ്വദേശിനി മരിച്ചു

ദുബൈ: (www.kasargodvartha.com 10.02.2022) ദുബൈയിൽ മകന്റെയടുത്ത് വന്ന വീട്ടമ്മ മരിച്ചു. മൊഗ്രാൽപുത്തൂർ കുന്നിലെ എടമ്പളം സുലൈഖ (71)  ആണ് മരിച്ചത്. പരേതനായ പി എച് ഇസ്മാഈലിന്റെ ഭാര്യയാണ്.

ദുബൈയിൽ മകന്റെയടുത്ത് വന്ന കാസർകോട് സ്വദേശിനി മരിച്ചു

മൂന്നാഴ്ച മുമ്പാണ് മകൻ ഹമീദിന്റെ അടുത്ത് സന്ദർശക വിസയിൽ ഇവർ ദുബൈയിൽ എത്തിയത്.

മറ്റുമക്കൾ: ആസിഫ്, ഇസ്‌മാഈൽ (യുഎസ്എ), റഫീഖ് ബെംഗ്ളുറു, ജസീല (സഊദി അറേബ്യ).

മരുമക്കൾ: അബ്ദുർ റഹിം കുമ്പള, ഫമീന മാങ്ങാട്, ആഇശ ആദൂർ, സഫിയ പുണ്ടൂർ, സഹല ചൂരി. 

സഹോദരങ്ങൾ: എടമ്പളം മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീഫാത്വിമ, ഉമ്പിച്ചി, ആഇശ.

Keywords: Woman died in Dubai, Gulf, Dubai, Mogral puthur, Kasaragod, News, Top-Headlines, Obituary, Dead.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL