തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി
Oct 22, 2014, 12:30 IST
ദുബൈ: (www.kasargodvartha.com 22.10.2014) അവധി കഴിഞ്ഞ് ദുബൈയില്‍ തിരിച്ചെത്തിയ തൃക്കരിപ്പൂര്‍ മെട്ടമ്മ സ്വദേശി നിര്യാതനായി. ദുബൈ ദേരയില്‍ നോവല്‍ട്ടി റസ്‌റ്റോറന്റ് ജീവനക്കാരനായ എ.പി.ടി അബ്ദുല്‍ കരീം (51) ആണ് മരിച്ചത്.
അവധിക്ക് നാട്ടിലേക്ക് പോയ കരീം കഴിഞ്ഞ ഞായറാഴ്ചയാണ് ദുബൈയില്‍ തിരിച്ചെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വ്യാഴാഴ്ച മെട്ടമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: മൈമൂന കണ്ണംകൈ. മക്കള്‍: മുനീറ, ആഇശാബി (വിദ്യാര്‍ഥിനി). മരുമകന്‍: മുസ്തഫ രാമന്തളി. സഹോദരന്‍: ഹസൈനാര്‍ (ദുബൈ).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Gulf, Obituary, ATP Abdul Kareem.
Advertisement: