ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ദുബൈയില്‍ കെ എം സി സി സ്വീകരണം നല്‍കി
Apr 21, 2017, 09:00 IST
ദുബൈ: (www.kasargodvartha.com 21/04/2017) ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ മുന്‍ മന്ത്രിയും ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷനുമായ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ദുബൈ വിമാനത്താവളത്തില്‍ കെ എം സി സി നേതാക്കള്‍ സ്വീകരണം നല്‍കി.
ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ആര്‍ ഹനീഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡന്റ് അസീസ് കമാലിയ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സി എ ബഷീര്‍, മുനീര്‍ ബീജന്തടുക്ക, ഷാഫി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Dubai, Muslim-league, President, Panchayath, District, Mandalam, Airport, Cherkalam, Pallikkara, Kasaragod, Cherkalam Abdulla.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)