city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 19.05.2020) കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. ഉപ്പള ഫിര്‍ദൗസ് നഗറിലെ അബ്ദുല്ല സലാല- ഹലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ് (33) ആണ് മരിച്ചത്. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ഷസീന്‍. സഹോദരന്‍: മുഹമ്മദ് ആസിഫ്.

കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു


Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Gulf, Sharjah, Uppala, Kasaragod native died in Sharjah
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia