കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു
May 14, 2018, 22:51 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2018) കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ബേവിഞ്ചയിലെ പരേതനായ ദഡ്പ്പ അബ്ദുര്‍ റഹ് മാന്‍- ആഇശ ദമ്പതികളുടെ മകന്‍ ജലീലാണ് (45) കുവൈത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ലീവിന് നാട്ടിലെത്തിയ ജലീല്‍ ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്.
ഭാര്യ: ഖദീജ. മക്കള്‍: റുബിന (11), റന (9) റിഫായ് (5). സഹോദരങ്ങള്‍: ടി.എ മുഹമ്മദ് കുഞ്ഞി, മൊയ്തൂന്‍ കുഞ്ഞി, ഇഖ്ബാല്‍, അഹ് മദ് കുഞ്ഞി, നജീബ്, ബീഫാതിമ, ജമീല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Death, kuwait, Gulf, Top-Headlines, Kasaragod native died in Kuwait < !- START disable copy paste -->