കാസര്‍കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
Feb 19, 2018, 15:27 IST
ജിദ്ദ: (www.kasargodvartha.com 19.02.2018) കാസര്‍കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു. മഞ്ചേശ്വരം അംഗഡിമുഗര്‍ സ്വദേശി അബ്ദുര്‍ റഹ് മാന്‍ സിംല (60)യാണ് മരിച്ചത്. ദീര്‍ഘ കാലമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: സാഹിറ. പരേതനായ അന്തൂഞ്ഞി- പരേതയായ നഫീസ ദമ്പതികളുടെ മകനാണ്.
മക്കള്‍: സഫ, മുഹമ്മദ് ഷാബില്‍. സഹോദരങ്ങള്‍: യൂസുഫ് ഹാജി സിംല, ഖദീജ, ബീഫാത്വിമ, കുഞ്ഞലീമ, മാഞ്ഞമ്മ, സഫിയ, പരേതരായ അബ്ദുല്‍ ഖാദര്‍, ആഇശ. മുസ്ലിം യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാറിന്റെ മാതൃസഹോദരനാണ്.
മക്കള്‍: സഫ, മുഹമ്മദ് ഷാബില്‍. സഹോദരങ്ങള്‍: യൂസുഫ് ഹാജി സിംല, ഖദീജ, ബീഫാത്വിമ, കുഞ്ഞലീമ, മാഞ്ഞമ്മ, സഫിയ, പരേതരായ അബ്ദുല്‍ ഖാദര്‍, ആഇശ. മുസ്ലിം യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാറിന്റെ മാതൃസഹോദരനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Jiddah
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Jiddah