city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കാസര്‍കോട് സ്വദേശിയായ 50 കാരന്‍ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: (KasargodVartha) കാസര്‍കോട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂറിലെ പരേതരായ പോക്കര്‍ ഹാജി - ഖദീജുമ്മ ദമ്പതികളുടെ മകന്‍ എ പി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ മരുമകന്‍ നിസാറിന്റെ ജേഷ്ഠനാണ്.

Obituary | കാസര്‍കോട് സ്വദേശിയായ 50 കാരന്‍ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഭാര്യ ബെണ്ടിച്ചാല്‍ കുഞ്ഞാലി ഹാജിയുടെ മകള്‍ ജസീല. മക്കള്‍: മുശറഫ്, മെഹവിശ്, മസര്‍. സഹോദരങ്ങള്‍: എ പി അബ്ദുല്‍ ഖാദര്‍, എ പി അബ്ദുല്‍ അസീസ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി ആശയവിനിമയം നടത്തിവരികയാണ്.

Keywords:
News, Gulf, Gulf-News, Obituary, Jeddah News, Kasargod Native, Uppala, Malayali, Expat, Died, Jeddah: Malayali Expat died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia