എ.പി.ജെ കാലഘട്ടത്തിന്റെ ഇതിഹാസം: ചെര്‍ക്കളം അബ്ദുല്ല
Aug 2, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 02/08/2015) ഈ കാലഘട്ടത്തിന്റെ ഇതിഹാസവും ശാസ്ത്ര - സാങ്കേതിക രംഗത്തെ നിഘണ്ടുവുമാണ് ഡോ. എ.പി.ജെ അബ്ദുല്‍ കലാമെന്ന് മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച എ.പി.ജെ അബ്ദുല്‍ കലാമിന്റെ അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യു.എ.ഇ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡണ്ട് അഷറഫ് പള്ളികണ്ടം, യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, സി.പി ബാവഹാജി (പ്രവാസി ലീഗ് പ്രസിഡണ്ട്), എസ്.പി സിംഗ് (ഗുരുദ്വാര ഗുരുഹാനാക്ക് ദര്‍ബാര്‍) കെ.എച്ച്.എം അഷ്‌റഫ് (യു.എ.ഇ കെ.എം.സി.സി), അഡ്വ. സിറാജുദ്ദീന്‍, പുന്നക്കല്‍ മുഹമ്മദാലി (ഒ.ഐ.സി.സി), ഗോപി (കൈരളി), അബു ചിറക്കല്‍ (യു.എ.ഇ കെ.എം.സി.സി), എവറസ്റ്റ് ഹനീഫ (പ്രസിഡണ്ട് കുഞ്ഞാലി മരക്കാര്‍ ഫൗണ്ടേഷന്‍), രാജന്‍ കൊളവിപ്പാലം (ജനത കള്‍ചറല്‍ സെന്റര്‍), ബാബു പീതാംബരന്‍ (ഇന്ദിര പ്രിയദര്‍ശനി), ജുനൈദ് ശരീഫ് (ജി.എം വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്), ഹാഷിം കെ.ടി (പ്രസിഡണ്ട് കണ്ണൂര്‍ ജില്ല), നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
സംസഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്റ്റിംഗ് ജന സെക്രട്ടറി ആര്‍. ഷുക്കൂര്‍ സ്വാഗതവും ഇസ്ഹാഖ് ഹുദവി നന്ദിയും പറഞ്ഞു.

Keywords : Dubai, KMCC, Kerala, Gulf, Remembrance, Cherkalam Abdulla.