city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ സ്വദേശിയുടെ ലാപ് മോഷ്ടിച്ചു

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്രക്കാരന്റെ 27,000 രൂപ വില വരുന്ന ലാപ് ടോപ്പ് കവര്‍ന്നു. സംഭവത്തില്‍ കാസര്‍കോട് റെയില്‍വെ പോലീസ് കേസെടുത്തു. ചെന്നൈ സ്വദേശി പ്രഭാകരന്റെ ലാപ്‌ടോപ്പാണ് ചൊവ്വാഴ്ച രാത്രി മംഗലാപുരത്തുവെച്ച് കവര്‍ന്നത്.

രാത്രി ചെന്നൈയിലേക്കു പോകാന്‍ വെസ്റ്റ് കോസ്റ്റ് കാത്തിരിക്കൂന്നതിനിടെ ഒരു യുവാവ് അടുത്തെത്തി ലാപ്‌ടോപ്പ് കൈക്കലാക്കി ഓടിപ്പോവുകയായിരുന്നു. ട്രയിന്‍ പുറപ്പെടാറായതിനാല്‍ അവിടെ പരാതി നല്‍കാതെ കാസര്‍കോട്ട് പരാതി നല്‍കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ സ്വദേശിയുടെ ലാപ് മോഷ്ടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  പരാജയഭീതി; രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മല്‍സരിക്കും?

Keywords:  Laptop, Police, complaint, kasaragod, Kerala, case, Laptop stolen from railway station 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia