ത്രിവേണി കോളജ് സില്‍വര്‍ ജൂബിലി ആഘോഷം ശനിയാഴ്ച
Oct 20, 2016, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 20/10/2016) ത്രിവേണി കോളജ് സില്‍വര്‍ ജൂബിലി ആഘോഷം 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയാകും. പ്രൊഫ. ടി സി മാധവ പണിക്കര്‍, രാധാ ശേഷാദ്രി, പ്രൊഫ. പി ടി ജി നമ്പ്യാര്‍, പ്രൊഫ. പി വി മാധവന്‍ നായര്‍, ഡോ. കെ കമലാക്ഷ എന്നിവരെ ആദരിക്കും. കലാപരിപാടികളും ഉണ്ടാകും.
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാനഗറില്‍ നിന്ന് കാസര്‍കോട് നഗരത്തിലേക്ക് വിളംബര ജാഥ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. വി ഗോപിനാഥന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ സുകുമാരന്‍ നായര്‍, എം വിജയന്‍ നമ്പ്യാര്‍, പി വി ധനഞ്ജയന്‍, കെ നിധീഷ് എന്നിവര്‍ പങ്കെടുത്തു.
Keywords : College, Anniversary, Celebration, Press meet, Minister, Inauguration, Education, Triveni Arts and Science College.