ബസ് യാത്രക്കിടെ യുവതിയോട് നമ്പര്‍ ചോദിക്കുകയും നല്‍കാതിരുന്നതോടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍
Jun 22, 2018, 16:20 IST
ആദൂര്‍: (www.kasargodvartha.com 22.06.2018) ബസ് യാത്രക്കിടെ യുവതിയോട് നമ്പര്‍ ചോദിക്കുകയും നല്‍കാതിരുന്നതോടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് നിസാറിനെ (22) യാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
തയ്യല്‍ കടയില്‍ ജോലിചെയ്യുന്ന 19കാരിയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തയ്യല്‍ കടയിലേക്ക് ബസില്‍ പോകുന്നതിനിടെ അരികിലെത്തിയ നിസാര്‍ മൊബൈല്‍ നമ്പറും പേരും ചോദിക്കുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, arrest, Youth, Crime, Mogral puthur, Bus, Youth arrested for disturbing woman
< !- START disable copy paste -->