ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനവും അക്രമവും; 4 പേര്‍ അറസ്റ്റില്‍, നിരവധി പേര്‍ ഒളിവില്‍
Jan 7, 2019, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പി രമേശന്‍, എം ഉമ, വിജേഷ്, ദര്‍ശന്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പ്രതികളായ നിരവധി പേര്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജികമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഹര്‍ത്താലില്‍ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ഉള്‍പെടെ 280 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.
Related News:
ഹര്‍ത്താല്‍: കറന്തക്കാട്ട് റോഡ് തടസപ്പെടുത്തിയതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ഉള്‍പെടെ 280 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Investigation, Crime, Attack on Harthal day; 4 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, case, Investigation, Crime, Attack on Harthal day; 4 arrested
< !- START disable copy paste -->