തലയ്ക്കടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
Nov 24, 2018, 11:02 IST
പത്തനംതിട്ട: (www.kasargodvartha.com 24.11.2018) തലയ്ക്കടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പത്തനംതിട്ട കോയിപ്രത്തിന് സമീപം കരിയിലമുക്കിലാണ് സംഭവം. കരിയിലമുക്ക് സ്വദേശി മുത്തുമണി (52) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Pathanamthitta, news, Top-Headlines, Police, Murder-case, Murder, Crime, 52 year old man dies in attack