സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി; പവന് 37,760 രൂപയായി
Oct 22, 2020, 14:49 IST
കൊച്ചി: (www.kasargodvartha.com 22.10.2020) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന് 37,640 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി.
0.2 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Keywords: Kochi, News, Kerala, Top-Headlines, Gold price, Business, Gold, Price, Gold price in Kerala today