ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് പുതുവര്‍ഷം മുതല്‍ അസാധുവാകും:അവസാന തിയതി ഡിസംബര്‍ 31
Dec 22, 2019, 12:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 22.12.2019) ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് പുതുവര്‍ഷം മുതല്‍ അസാധുവാകും. അവസാന തിയതി നല്‍കി ആദായ നികുതി വകുപ്പ്. ഡിസംബര്‍ 31 വരെയാണ് ഇതിനായുള്ള അവസാന തീയതിയായി നല്‍കിയിരിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ സാധ്യമാകാതെ വരും. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, National, New Delhi, Aadhar Card, Pan card, Link PAN with Aadhaar before December 31,