city-gold-ad-for-blogger
Aster MIMS 10/10/2023

Accident | സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

മംഗ്ളുറു: (KasaragodVartha) ബുധനാഴ്ച (ഫെബ്രുവരി 14 ന്) സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഉള്ളാൾ ഉച്ചില റെയിൽവേ ഗേറ്റിന് സമീപത്തെ ഹസൈനാറിൻ്റെ മകൻ ജഅ്ഫർ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉള്ളാളിലെ സങ്കോലിഗെ റെയിൽ പാളത്തിലാണ് അപകടം സംഭവിച്ചത്.

Accident | സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

വീട്ടിലേക്ക് പോകാനായി റെയിൽ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. സഊദി അറേബ്യയിൽ ജോലി ലഭിച്ചതിനെ തുടർന്ന്, മുംബൈയിൽ ജോലി ചെയ്തിരുന്ന ജഅ്ഫർ അടുത്തിടെയാണ് നാട്ടിലേക്ക് വന്നത്. ഇതിനിടയിലാണ് ദാരുണ അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് കേസെടുത്തു.

Accident | സഊദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

Keywords: Accident, Ullal, Mangalore, Saudi Arabia, Youth, Mumbai, Train, Railway, Gate, Police, Youth bound for Saudi Arabia died in rail accident.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL