Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | യുവതി കുളിമുറിയിൽ കയറിയ ഉടൻ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് ബാവ നഗർ സ്വദേശിനിയാണ്, Obituary, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാഞ്ഞങ്ങാട്: (KasaragodVartha) യുവതി കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവ നഗറിലെ പ്രവാസിയായ മജീദ് - ശകീല ദമ്പതികളുടെ മകൾ ശുഹൈറ (36) ആണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ശരീദിൻ്റെ ഭാര്യയാണ്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Woman collapsed and died in bathroom.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സഹോദരങ്ങൾ: ഫവാസ്, സഫീദ.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Woman collapsed and died in bathroom.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Woman collapsed and died in bathroom.

Post a Comment