city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതിയിൽ യുവതിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (KasargodVartha) ലാഭവിഹിതം വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പലതവണകളായി 28 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു.
  
Police Booked | ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതിയിൽ യുവതിക്കെതിരെ കേസ്

ആവിക്കരയിലെ ജുസൈന മൻസിലിലെ സുബൈറിന്റെ ഭാര്യ കുഞ്ഞായിശുവിൻ്റെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നസീമ എന്ന യുവതിക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്.

2021 എപ്രിൽ മാസം മുതൽ 2022 എപ്രിൽ മാസം വരെയുള്ള കാലയളവിൽ ലാഭവിഹിതം വാഗ്ദാനം നൽകി പണം കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തത്.
  
Police Booked | ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 28 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതിയിൽ യുവതിക്കെതിരെ കേസ്

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Woman booked for fraud of Rs 28 lakh.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL