city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു; 3 ദിവസത്തിനിടെ 280 രൂപയുടെ ഇടിവ്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച (05.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5795 രൂപയിലും 46,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു; 3 ദിവസത്തിനിടെ 280 രൂപയുടെ ഇടിവ്

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4790 രൂപയും 38320 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ശനിയാഴ്ച (03.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 46480 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്ന് ദിവസത്തിനിടെ 280 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4800 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 38400 രൂപയുമായിരുന്നു വിപണി വില. ശനിയാഴ്ച വെള്ളി വിലയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 01 രൂപ കുറഞ്ഞ് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.

Gold Rate | സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു; 3 ദിവസത്തിനിടെ 280 രൂപയുടെ ഇടിവ്

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on February 5 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL