city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | ഇടിവിന് പിന്നാലെ നിലച്ചു; സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം പുതിയ ആഴ്ചയിലെ വ്യാപാര ആരംഭത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (12.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

Gold Rate | ഇടിവിന് പിന്നാലെ നിലച്ചു; സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

ശനിയാഴ്ച (10.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 46160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 38200 രൂപയുമായിരുന്നു വില. എന്നാൽ ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമായിരുന്നു വ്യാപാരം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണത്തിന് 520 രൂപയുടെ ഇടിവും 200 രൂപയുടെ വര്‍ധനവുമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Gold Rate | ഇടിവിന് പിന്നാലെ നിലച്ചു; സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

Keywords: Top-Headlines, Kerala-News, Kerala, Business, Kochi, Gold Rate, , Silver Rate, Gold News, Business News, Gold Rate on February 12 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL