city-gold-ad-for-blogger
Aster MIMS 10/10/2023

Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

കാസർകോട്: (KasargodVartha) നഗരത്തിലെ ടൂൾസ് കടയിൽ മോഷണം. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 42,000 രൂപയും സിസിടിവിയുടെ ഡിവിആറും കവർന്നു. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പാദൂർ ഷോപിങ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന നവഭാരത് കടയിലാണ് കവർച്ച നടന്നത്. ഏകദേശം 20,000 രൂപ വിലവരുന്നതാണ് നഷ്ടപ്പെട്ട ഡിവിആർ

Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

തിങ്കളാഴ്ച്ച രാത്രി എട്ടര മണിയോടെ കട അടച്ച് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെ ഉടമ കട തുറക്കാൻ എത്തിയപ്പോൾ ഷടറിന്റെ പൂട്ടുതകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കടയുടമ നാലാംമൈലിലെ ഉനൈസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

  
Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

 
Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു


Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

  
Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു

Keywords: Theft, Malayalam News, Crime, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Theft at shop in Kasaragod. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL