city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണവിലയിൽ ചാഞ്ചാട്ടം; ഒരു ദിവസം മുമ്പ് കുറഞ്ഞത് അതേപടി കൂടി

കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണനിരക്കിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കുറഞ്ഞ നിരക്ക് അതേപടി കൂടുകയായിരുന്നു. വെള്ളിയാഴ്ച (26.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണവിലയിൽ ചാഞ്ചാട്ടം; ഒരു ദിവസം മുമ്പ് കുറഞ്ഞത് അതേപടി കൂടി

കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

വ്യാഴാഴ്ച (25.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു നിരക്ക്. ഈ മാസം, രണ്ടാം തീയതിയാണ് സ്വര്‍ണ വിലയിൽ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 47,000 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറവ്.

Gold Rate | സ്വർണവിലയിൽ ചാഞ്ചാട്ടം; ഒരു ദിവസം മുമ്പ് കുറഞ്ഞത് അതേപടി കൂടി

Keywords: Top-Headlines,Kerala-News, Malayalam-News, Kerala,Business, Kochi, Gold Rate, January 26, Silver Rate, Gold News, Business News, Gold Rate on January 26 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL