city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | രണ്ടാം ദിനവും ഒരേ നിൽപ്പിൽ; മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (23.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമാണ് വിപണി വില. വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

Gold Rate | രണ്ടാം ദിനവും ഒരേ നിൽപ്പിൽ; മാറ്റമില്ലാതെ സ്വര്‍ണവില

തിങ്കളാഴ്ചയും (22.01.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ശനിയാഴ്ച (20.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും 38,240 രൂപയുമായിരുന്നു വില. വെള്ളിവിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയും തന്നെയായിരുന്നു നിരക്ക്.

വെള്ളിയാഴ്ച (19.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ കൂടി 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,200 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ചയും വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.

Gold Rate | രണ്ടാം ദിനവും ഒരേ നിൽപ്പിൽ; മാറ്റമില്ലാതെ സ്വര്‍ണവില

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 23 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL