city-gold-ad-for-blogger
Aster MIMS 10/10/2023

Road Closed | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അലാമിപ്പള്ളി റോഡ് വെള്ളിയാഴ്ച മുതല്‍ അടച്ചിടും; പകരം ഈ വഴികളിലൂടെ കടന്നുപോകണമെന്ന് അധികൃതർ

കാഞ്ഞങ്ങാട്: (KasargodVartha) കാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം കള്‍വേര്‍ട്ടിന്റെ അപ്പ്രോച്ച് റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹനഗതാഗതം വെള്ളിയാഴ്ച (ജനുവരി 19) മുതല്‍ ഭാഗികമായും ജനുവരി 20ന് വൈകിട്ട് ആറ് മുതല്‍ 21ന് രാവിലെ ഒമ്പത് വരെ പൂര്‍ണ്ണമായും അടച്ചിടും.

Road Closed | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അലാമിപ്പള്ളി റോഡ് വെള്ളിയാഴ്ച മുതല്‍ അടച്ചിടും; പകരം ഈ വഴികളിലൂടെ കടന്നുപോകണമെന്ന് അധികൃതർ

 അതിനാല്‍ ഈ റോഡ് വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും ദേശീയപാത വഴിയോ അല്ലെങ്കില്‍ അലാമിപ്പള്ളി കൂളിയങ്കാല്‍ റോഡ് മാര്‍ഗ്ഗമോ ഉപയോഗിക്കണമെന്ന് കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
  
Road Closed | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അലാമിപ്പള്ളി റോഡ് വെള്ളിയാഴ്ച മുതല്‍ അടച്ചിടും; പകരം ഈ വഴികളിലൂടെ കടന്നുപോകണമെന്ന് അധികൃതർ

Keywords: News, Malayalam News, Kasaragod, Kanhangad, Alamipally, New Busstand, Culvert, Friday, Alamipally Road will be closed from Friday
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL