city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | വീട്ടമ്മയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിക്കോൽ: (KasargodVartha) വീട്ടമ്മയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ കളക്കരയിലെ എളുമ്പന്റെ ഭാര്യ എച് കൊട്ടി (81) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 
Found Dead | വീട്ടമ്മയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മക്കൾ: ഗോപാലൻ, നാരായണൻ, കുഞ്ഞിരാമൻ, സരോജിനി. മരുമക്കൾ: മാധവി, ശ്യാമള, നാരായണി, പരേതയായ സുരേന്ദ്രൻ.

Found Dead | വീട്ടമ്മയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Perla, Badiadka, Obituary, Found Dead, Woman, Woman Found Dead. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL