Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | കൊതുകിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി അബദ്ധത്തിൽ അകത്ത് ചെന്നു; ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

അപകടം വീട്ടിൽ കളിക്കുന്നതിനിടെ Obituary, Malayalam News, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (KasaragodVartha) കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം.

News, Malayalam, Kasaragod, Kanhangad, Kalluravi, One and half year girl, Allout, cupples, One-and-half-year-old baby died.

ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ആറങ്ങാടി സ്വദേശി റംശീദ് - കല്ലൂരാവി ബാവനഗറിലെ അൻശിഫ ദമ്പതികളുടെ മകളാണ് ജസ. കൊതുകിനെതിരെയുള്ള ഓൾ ഔട് കംപനിയുടെ ദ്രാവകം അറിയാതെ കുഞ്ഞിൻ്റെ അകത്തെത്തുകയായിരുന്നു. ദമ്പതികൾക്ക് ഇപ്പോൾ ജനിച്ച കുഞ്ഞുകൂടിയുണ്ട്.

Keywords: News, Malayalam, Kasaragod, Kanhangad, Kalluravi, One and half year girl, Allout, cupples, One-and-half-year-old baby died.< !- START disable copy paste -->

Post a Comment