city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇടിവിന് ശേഷം വർധനവ്; പവന് 80 രൂപ കൂടി

കൊച്ചി: (KasargodVartha) ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5740 രൂപയിലും പവന് 45,920 രൂപയിലുമാണ് തിങ്കളാഴ്ച (18.12.2023) വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇടിവിന് ശേഷം വർധനവ്; പവന് 80 രൂപ കൂടി

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ശനിയാഴ്ച (16.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5730 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45840 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയും ഇടിവ് രേഖപ്പെടുത്തിയിരുന്നു . ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,000 രൂപയുമായിരുന്നു നിരക്ക്.

Gold Rate | സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇടിവിന് ശേഷം വർധനവ്; പവന് 80 രൂപ കൂടി

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയായിരുന്നു വില. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തന്നെ തുടർന്നിരുന്നു. ലോകം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുന്നതും സ്വർണ വിലയിൽ സ്വാധീനം ചെലുത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate December 18 Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL