Gold Rate | സ്വർണവില വീണ്ടും ഉയർന്നു; പവന് 80 രൂപ വർധിച്ചു
Dec 15, 2023, 09:57 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച (15.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4790 രൂപയും ഒരു പവന് 18 കാരറ്റിന് 38,320 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (14.12.2023) സ്വര്‍ണവിലയിൽ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കൂടി 5765 രൂപയിലും ഒരു പവന് 22 കാരറ്റിന് 800 രൂപ കൂടി 46,120 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപ കൂടി 4785 രൂപയും ഒരു പവന് 18 കാരറ്റിന് 720 രൂപ കൂടി 38,280 രൂപയുമായിരുന്നു നിരക്ക്.
വ്യാഴാഴ്ച വെള്ളിയുടെ വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് രണ്ട് രൂപ വര്‍ധിച്ച് 79 രൂപയായി ഉയർന്നിരുന്നു. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ തന്നെയായിരുന്നു.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate December 15 Kerala.

< !- START disable co paste -->