Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | സ്വർണവില വീണ്ടും താഴോട്ട്; പവന് കുറഞ്ഞത് 160 രൂപ

വെള്ളിയുടെ വിലയില്‍ മാറ്റമില്ല Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച (12.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5675 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate December 12 Kerala.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇടിവ് രേഖപ്പടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,600 രൂപയുമാണ് വിപണിവില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 45560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 37720 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, തിങ്കളാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയായിരുന്നു വിപണി വില. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലാണ് വ്യപാരം പുരോഗമിച്ചത്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate December 12 Kerala.
< !- START disable copy paste -->

Post a Comment