മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി എറണാകുളത്ത് വെച്ചാണ് മരണപ്പെട്ടത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് എത്തിക്കും. റിയാസ് മൗലവി കേസിന്റെ അവസാന വാദം മെയ് 15 ന് നടക്കാനിരിക്കെയാണ് സ്‌പെഷല്‍ പ്രോസിക്യൂടര്‍ വിടവാങ്ങിയത്.
ടിപി ചന്ദ്രശേഖരൻ വധക്കേസ് അടക്കം പ്രമാദമായ പല കേസുകളിലും ഹാജരായ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ് എം അശോകൻ.
Keywords: Kerala, Kerala News, Kasaragod News, Malayalam News, Obituary News, Riyas Maulavi Murder Case, Adv. Ashokan, Riyas Maulavi Case: Special Prosecutor Adv. Ashokan passed away.< !- START disable copy paste -->