Join Whatsapp Group. Join now!
Aster MIMS 06/06/2023

Died | ജോലിക്കിടെ ആശാരി കുഴഞ്ഞുവീണ് മരിച്ചു

കൊളത്തൂർ ശങ്കരൻകാടിലെ സി അശോകൻ ആണ് മരിച്ചത് Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Obituary News
ബന്തടുക്ക: (www.kasargodvartha.com) ജോലിക്കിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊളത്തൂർ ശങ്കരൻകാടിലെ പരേതനായ മാധവൻ - വിജയകുമാരി ദമ്പതികളുടെ മകൻ സി അശോകൻ (48) ആണ് മരിച്ചത്. ആശാരിയായ അശോകൻ ബന്തടുക്ക മണിമൂലയിൽ പണിയെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

News, Kasaragod, Kerala, Died, Hospital, Dead Body, Man collapsed and died while working.

സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ബന്തടുക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: സരിത. മക്കൾ: ശിവനന്ദ. ആദിത്യ. സഹോദരങ്ങൾ: ജയരാമൻ, ജയശ്രീ, ഓമന.

Keywords: News, Kasaragod, Kerala, Died, Hospital, Dead Body, Man collapsed and died while working.
< !- START disable copy paste -->

Post a Comment