city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; 'നിരവധി പേജുള്ള കുറിപ്പ് ലഭിച്ചു'

കാസർകോട്: (www.kasargodvartha.com) തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ മൊഗറിലെ അബ്ദുല്ല - പരേതയായ റുഖിയ ദമ്പതികളുടെ മകൻ റംശാദ് (30) ആണ് മരിച്ചത്.

Found Dead | തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; 'നിരവധി പേജുള്ള കുറിപ്പ് ലഭിച്ചു'

പിതാവ് അസുഖത്തെ തുടർന്ന് മൂത്ത മകൾ സീനതിനൊപ്പമാണ് താമസിക്കുന്നത്. സീനതിന് പുറമെ സഹോദരിമാരായ മുനീറ, റംശീന, റഹ്‌മിന എന്നിവർ വിവാഹം കഴിച്ച് ഭർത്താക്കന്മാർക്കൊപ്പമാണ് താമസിക്കുന്നത്. അവിവാഹിതനായ റംശാദ് വീട്ടിൽ തനിച്ചായിരുന്നു താമസം.

Found Dead | തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; 'നിരവധി പേജുള്ള കുറിപ്പ് ലഭിച്ചു'

വ്യാഴാഴ്ച രാവിലെയാണ് റംശാദിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്ത് നിന്ന് 12 പേജുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kasaragod, Kerala, Found Dead, Youth, Police, Case, Investigation, Obituary, Youth found dead at home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL